Federal bank careers kerala

Full Time India Posted on March 17, 2024 Website Federal Bank ഫെഡറല്‍ ബാങ്കില്‍ ജോലി : ഫെഡറല്‍ ബാങ്കിന് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഫെഡറൽ ബാങ്ക് ഇപ്പോള്‍ ബ്രാഞ്ച് ഹെഡ്/ഓഫീസർ സ്കെയിൽ II തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവർക്ക് ഫെഡറല്‍ ബാങ്കില്‍ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ഫെഡറല്‍ ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് … Continue reading Federal bank careers kerala